CK Vineeth files complaint against Kerala Blasters fan group manjappada
ബ്ലാസ്‌റ്റേഴ്‌സിനെതിരേ കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ ചെന്നൈക്കായി കളിച്ച ശേഷം വിനീതിനെതിരേ സൈബര്‍ ആക്രമണം തന്നെയാണ് നടന്നത്. മഞ്ഞപ്പടയെന്ന ഫാന്‍സ് ഗ്രൂപ്പാണ് വിനീതിനെ കടന്നാക്രമിച്ചത്. ഇതിനു പിന്നാലെ ഈ ഗ്രൂപ്പിനെതിരേ താരം പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഫാന്‍സ് ഗ്രൂപ്പില്‍ വന്ന ഓഡിയോ ക്ലിപ്പാണ് വിനീത് ക്രൂശിക്കപ്പെടാന്‍ കാരണം.